Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Has Three

ആസാം മുഖ്യമന്ത്രിയുടെ ഭാര്യക്ക് മൂന്ന് പാസ്പോർട്ടെന്ന് കോൺഗ്രസ്

ദി​​​സ്പു​​​ർ: ആ​​​സാം മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ​​​യു​​​ടെ ഭാ​​​ര്യ​​​ക്കെ​​​തി​​​രേ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ്. ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ​​​യു​​​ടെ പ​​​ക്ക​​​ൽ മൂ​​​ന്ന് പാ​​​സ്‌​​​പോ​​​ർ​​​ട്ടു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നും സ്വ​​​ത്തു​​​വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​​വ​​​ച്ചെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് പ​​​വ​​​ൻ ഖേ​​​ര വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.

ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ച്ച് ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​മ രം​​​ഗ​​​ത്തെ​​​ത്തി. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ദു​​​രു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​വും കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​തു​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News

Corehub Up